Property ID | : | RK117 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 45 CENT |
Entrance to Property | : | DIRECT ROAD |
Electricity | : | YES |
Source of Water | : | WELL |
Built Area | : | |
Built Year | : | |
Roof | : | |
Bedrooms | : | |
Floors | : | |
Flooring | : | |
Furnishing | : | |
Expected Amount | : | 95000/CENT |
City | : | POOKKOTTUMPADAM |
Locality | : | ANCHAM MILE |
Corp/Mun/Panchayath | : | AMARAMBALAM GRAMA PANCHAYATH |
Nearest Bus Stop | : | ANCHAM MILE |
Name | : | KUNJIRAMAN |
Address | : | |
Email ID | : | |
Contact No | : | 9495800523,9496929323,8590395081,7907615995 |
മലപ്പുറം ജില്ലയിൽ അമരമ്പലം ഗ്രാമ പഞ്ചായത്തിൽ പൂക്കോട്ടുംപാടം നിലമ്പൂർ റൂട്ടിൽ അഞ്ചാം മൈൽ പെട്രോൾ പമ്പിന്റെ അടുത്ത് 45 cent plot വിൽപ്പനക്ക്. വീട്, വില്ലകൾ, അപാർട്മെന്റ്, കോട്ടേഴ്സ്, ബിസിനസ്സ് തുടങ്ങിയ എല്ലാവിധ ആവശ്യങ്ങൾക്കും ഈ plot വളരെ അനുയോജ്യമാണ്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഇവിടെ നിന്നും അഞ്ചാം മൈലിലേക്ക് 200 മീറ്ററും പൂക്കോട്ടുംപാടത്തേക്ക് 4 കിലോമീറ്ററും നിലമ്പൂരിലേക്ക് 8 കിലോമീറ്ററും വണ്ടൂരിലേക്ക് 12 കിലോമീറ്ററും വാണിയമ്പലത്തേക്ക് 9 കിലോമീറ്ററുമാണ് ദൂരം. സെന്റിന് 95000 രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9495800523,9496929323,8590395081,7907615995 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.